Kerala

ശത്രുസംഹാര പൂജ നടത്താന്‍ ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊടുങ്ങല്ലൂര്‍: നടി ആക്രമിക്കപ്പട്ട കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപും ഭാര്യ കാവ്യയും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ എത്തി. കഴിഞ്ഞ ദിവസം രാവിലെ നാലിനു ക്ഷേത്രം തുറന്നയുടന്‍ ദിലീപും കാവ്യവും തൊഴാന്‍ എത്തിയത്. 

ശത്രുസംഹാര പഷ്പാജ്ഞലിയടക്കമുള്ള വഴിപാടുകള്‍ നടത്തിയാണ് ഇരുവരും മടങ്ങിയത്. മഞ്ജു വാര്യരുറുമായി പിരിഞ്ഞ ശേഷം ആദ്യമായാണ് ദിലീപ് കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍ എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ കുതിപ്പ്; ആദ്യ അഞ്ച് മാസത്തില്‍ 9000 കോടിയിലധികം കൂടി, കടവും ഉയര്‍ന്നു

കുടുംബ വഴക്കിന് പരിഹാരം കാണാൻ ജനപ്രതിനിധിയെ വിളിച്ചു; പിന്നെ നടന്നത്... 'രണ്ടാഴ്ച അടിയോടടി'! കേസ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

Today's Rashi Phalam September 13| പരീക്ഷാ ഫലത്തിൽ അനുകൂല വിവരം, പ്രണയത്തിൽ സന്തോഷകരമായ വഴിത്തിരിവ്

സച്ചിന്റെ ആ റെക്കോർഡ് തകർത്തു; 'ടെസ്റ്റ് ഫിഫ്റ്റി'യിൽ ചരിത്രമെഴുതി ജോ റൂട്ട്!