Kerala

ശബരിനാഥും സബ് കളക്ടര്‍ ദിവ്യയും വിവാഹിതരാകുന്നു; മിന്നിച്ചേക്കണേയെന്ന് ശബരി

സബ് കളക്ടര്‍ ദിവ്യ.എസ്.അയ്യരാണ് തനിക്ക് കൂട്ടായെത്തുന്നതെന്ന് ശബരിനാഥ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒടുവില്‍ വിവാഹ വാര്‍ത്ത പ്രഖ്യാപിച്ച് ശബരിനാഥ്. സബ് കളക്ടര്‍ ദിവ്യ.എസ്.അയ്യരാണ് തനിക്ക് കൂട്ടായെത്തുന്നതെന്ന് അരുവിക്കര എംഎല്‍എയും മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ശബരിനാഥ് വിവാഹ വാര്‍ത്ത എല്ലാവരേയും അറിയിച്ചിരിക്കുന്നത്.

ദിവ്യയെ താന്‍ പരിചയപ്പെടുന്നത് തിരുവനന്തപുരത്ത് വെച്ചാണ്. തമ്മിലടുത്തപ്പോള്‍ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണങ്ങളിലും സമാനതകളുണ്ടെന്ന് ബോധ്യമായതായി ശബരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. 

ഇരു കുടുംബങ്ങളുടേയും സ്‌നേഹാശിസുകളോടെയാണ് വിവാഹം. ബാക്കി കാര്യങ്ങള്‍ വഴിയെ അറിയിക്കാമെന്നാണ് ശബരിനാഥ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT