Kerala

ശബരിമല യുവതി പ്രവേശം; പുനഃപരിശോധനാ ഹർജികൾ വിശാല ‌ബെഞ്ചിന് വിട്ടു; ജനുവരിയിൽ പരി​ഗണിക്കും

ഹർജികൾ കൈമാറുന്നതോടെ വിശാല ബെഞ്ച് ന‌േരിട്ട് വിധി പ്രഖ്യാപിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ശബരിമല പുനഃപരിശോധനാ ഹർജികളും വിശാല ബെഞ്ചിന് വിട്ടു. വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നേരത്തേ ഏഴം​ഗങ്ങളുള്ള വിശാല ബെഞ്ചിന് വിട്ടിരുന്നത്. വിശാല ബെഞ്ച് ജനുവരിയില്‍ കേസ് പരിഗണിച്ചേക്കുമെന്ന് അസി. രജിസ്ട്രാര്‍ വ്യക്തമാക്കി.

എല്ലാ കക്ഷികളോടും നാല് സെറ്റ് രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജികൾ കൈമാറുന്നതോടെ വിശാല ബെഞ്ച് ന‌േരിട്ട് വിധി പ്രഖ്യാപിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ