Kerala

ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

കനത്ത മഴയില്‍ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടമായതോടെയാണ് അപകടമുണ്ടായത്. 

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിലെ സ്വാമി അയ്യപ്പന്‍ റോഡിലെ പതിമൂന്നാം വളവില്‍ ട്രാക്ടര്‍ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയില്‍ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടമായതോടെയാണ് അപകടമുണ്ടായത്. 

ട്രാക്ടറില്‍ ഉണ്ടായിരുന്ന ഒരു തീര്‍ഥാടകയ്ക്കും, ഡോളിക്കാരനുമാണ് പരിക്കേറ്റത്.  ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

ന്യൂഡില്‍സ് കഴിച്ച് ഉറങ്ങാന്‍ കിടന്ന അഞ്ചംഗ കുടുംബം മരിച്ച നിലയില്‍, ഭക്ഷ്യ വിഷബാധയെന്ന് സംശയം

തൈ നട്ട് രണ്ടാം വര്‍ഷം മുതല്‍ ലാഭം നേടാം; പേര കൃഷിയിലൂടെ വരുമാനവും ആരോഗ്യവും

29 കിലോമീറ്റര്‍ മൈലേജ്, നഗരങ്ങളില്‍ ഭൂരിഭാഗവും ഇലക്ട്രിക് മോഡില്‍ ഓടാം; റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് വിപണിയില്‍

കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം; മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി