Kerala

ശബരിമലയില്‍260 സ്ത്രീകള്‍ അതിക്രമിച്ച് കയറി ;ആചാര ലംഘനങ്ങളെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌

ശബരിമലയിലെ സമ്പത്ത് സിപിഎം കൈക്കലാക്കാന്‍ ശ്രമിക്കുന്നതായും പ്രചാരണമുണ്ടെന്ന് എ പദ്മകുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ശബരിമലയില്‍ ആചാരലംഘനങ്ങള്‍ നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ഈ മണ്ഡലകാലത്ത് 260 ഓളം സ്ത്രീകള്‍ ശബരിമലയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു.

 ഇതില്‍ 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകളുണ്ട്. ശബരിമലയിലെ സമ്പത്ത് സിപിഎം കൈക്കലാക്കാന്‍ ശ്രമിക്കുന്നതായും പ്രചാരണമുണ്ടെന്ന് എ പദ്മകുമാര്‍ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

SCROLL FOR NEXT