Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി മാറ്റിയിട്ടില്ല; പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

ഡിസംബറിലാണ് സ്‌കൂള്‍ കലോത്സവം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ കലോത്സവം നടക്കുമെന്നും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി ആലപ്പുഴയില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.

ഡിസംബറിലാണ് സ്‌കൂള്‍ കലോത്സവം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ കലോത്സവം നടക്കുമെന്നും അദ്ദേഹം
വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT