Kerala

സഭയ്ക്കെതിരായ സംഘടിത നീക്കമെന്ന്; കന്യാസ്ത്രീയെ തള്ളി മിഷണറീസ് ഓഫ്‍ ജീസസ്

ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന ആരോപണം തള്ളി മിഷണറീസ് ഓഫ് ജീസസ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന ആരോപണം തള്ളി മിഷണറീസ് ഓഫ് ജീസസ്. ആരോപണം വാസ്തവ വിരുദ്ധമാണെന്ന് അവർ വ്യക്തമാക്കി. കന്യാസ്ത്രീകളുടെ സമരത്തെ അപലപിക്കുന്നതായും തള്ളിക്കളയുന്നതായും മിഷണറീസ് ഓഫ് ജീസസ് അധികൃതർ പറഞ്ഞു. സഭയ്ക്കെതിരായ സംഘടിത നീക്കത്തിന്റെ ഭാ​ഗമാണ് കന്യാസ്ത്രീയുടെ പരാതിയെന്നും സന്യാസിനീ സഭ  കൂട്ടിച്ചേർത്തു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ