Kerala

'സരസ്വതി പൂജ പറ്റില്ല, ഇത് ഒരു മതനിരപേക്ഷ ക്യാമ്പസ്'; വിദ്യാര്‍ത്ഥികളുടെ ആവശ്യം തളളി കൊച്ചി സര്‍വകലാശാല

സരസ്വതി പൂജ നടത്താന്‍ അനുവദിക്കണമെന്ന ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം കൊച്ചി സര്‍വകലാശാല തളളി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സരസ്വതി പൂജ നടത്താന്‍ അനുവദിക്കണമെന്ന ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം കൊച്ചി സര്‍വകലാശാല തളളി. കൊച്ചി സര്‍വകലാശാലയുടെ കുട്ടനാട് ക്യാമ്പസില്‍ സരസ്വതി പൂജ നടത്താന്‍ അനുവദിക്കണമെന്ന ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യമാണ് സര്‍വകലാശാല അധികൃതര്‍ നിഷേധിച്ചത്. 

മതപരമായ ചടങ്ങുകള്‍ ക്യാമ്പസില്‍ അനുവദിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് വൈസ് ചാന്‍സലര്‍ ആര്‍ ശശിധരനാണ് സരസ്വതി പൂജയ്ക്ക് അനുമതി നിഷേധിച്ചത്.  ഇത് ഒരു മതനിരപേക്ഷ ക്യാമ്പസാണെന്ന് ഫ്രെബുവരി ഒന്നിന് പുറത്തിറങ്ങിയ നോട്ടീസില്‍ ശശിധരന്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

പുതിയ അവസരങ്ങൾ ലഭിക്കും, ദാമ്പത്യത്തിൽ ഐക്യം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

SCROLL FOR NEXT