ഫയല്‍ ചിത്രം 
Kerala

സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഇന്നുമുതൽ; കയ്യിൽ കിട്ടുക 1400 രൂപ

സെപ്റ്റംബറിലെ  സാമൂഹ്യ സുരക്ഷാ പെൻഷന്റെ വിതരണം ഇന്നുമുതൽ ആരംഭിക്കുമെന്ന് സർക്കാർ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെപ്റ്റംബറിലെ  സാമൂഹ്യ സുരക്ഷാ പെൻഷന്റെ വിതരണം ഇന്നുമുതൽ ആരംഭിക്കുമെന്ന് സർക്കാർ.ക്ഷേമനിധി- പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്.

പുതുക്കിയ 1400 രൂപവീതമാണ്‌ ഇക്കുറി അർഹരിലേക്കെത്തുക. ഉയർന്ന പെൻഷൻ ലഭിക്കുന്നവർക്ക്‌ പഴയനിരക്ക്‌ തുടരും. സംസ്ഥാനത്താകെ 54,73,343 ഗുണഭോക്താക്കളാണുള്ളത്‌.

സാമൂഹ്യസുരക്ഷാ പെൻഷനായി 606.63 കോടി രൂപയും ക്ഷേമ പെൻഷന്‌ 85.35 കോടി രൂപയുമാണ്‌ സർക്കാർ അനുവദിച്ചത്‌. സാമൂഹ്യസുരക്ഷാ പെൻഷന്‌ 48,53,733 പേരും ക്ഷേമ പെൻഷന്‌ 6,19,610 പേരും അർഹരാണ്. കോവിഡ്‌ പശ്ചാത്തലത്തിൽ മുൻകരുതൽ പാലിച്ചാകും വിതരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !

'വൈഭവും ഞാനും ഒരു ടീമിലാണ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; മൈന്‍ഡ് സെറ്റാണ് പ്രധാനമെന്ന് സഞ്ജു

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം