Kerala

സിപിഎം ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടന; സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കും: വിടി ബല്‍റാം

കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. ഇതിനായി കേസ് സിബിഐക്ക് വിട്ടേ തീരൂ. സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാവുന്നില്ലെങ്കില്‍ ഈയാവശ്യവുമായി കോണ്‍ഗ്രസ് കോടതിയെ സമീപിക്കും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടനയായി കേരളത്തിലെ സിപിഎം മാറിയെന്ന് വിടി ബല്‍റാം എംഎല്‍എ. ശുഹൈബ് കൊലപാതകത്തില്‍ കേസ് അന്വേഷണത്തെ അട്ടിമറിക്കാനും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ് തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമമെന്നും ബല്‍റാം പറഞ്ഞു. 

കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. ഇതിനായി കേസ് സിബിഐക്ക് വിട്ടേ തീരൂ. സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാവുന്നില്ലെങ്കില്‍ ഈയാവശ്യവുമായി കോണ്‍ഗ്രസ് കോടതിയെ സമീപിക്കും.കൊലക്കത്തി രാഷ്ട്രീയത്തിന് കേരളത്തില്‍ അന്ത്യം കുറിക്കപ്പെടണം. നിഷ്‌ക്കളങ്കരായ ചെറുപ്പക്കാരുടെ ചോരയും നിരാലംബരായ കുടുംബങ്ങളുടെ കണ്ണീരും ഇനിയീ മണ്ണില്‍ ഒഴുകാനിടവരരുതെന്നും ബല്‍റാം പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT