Kerala

സുരേന്ദ്രനോട് യോജിച്ച് എംകെ മുനീര്‍; ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കണം

കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന സുരേന്ദ്രന്റെ അഭിപ്രായത്തോട് യോജിച്ച് ലീഗ് നേതാവ് എംകെ മുനീര്‍ 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദ്, ഹര്‍ത്താല്‍ കേരളത്തില്‍ ഒഴിവാക്കണമെന്ന് മുസ്ലീം ലീഗ്. മറ്റൊരു തരത്തിലുള്ള പ്രതിഷേധത്തിന് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കണമെന്നും എംകെ മുനീര്‍ പറഞ്ഞു.

പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. സിപിഎമ്മിനെ  പോലെ ഉത്തരവാദിത്തമില്ലാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ പെരുമാറരുതെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

വായുവില്‍ മലക്കം മറിഞ്ഞ് ടെസ്‌ല റോഡ്സ്റ്റര്‍; പറക്കും കാറുകള്‍ നിരത്തിലിറക്കാന്‍ മസ്‌ക് - വിഡിയോ

സ്വപ്നഭൂമിയിൽ പൊന്നുവിളയിക്കാൻ അരൈകാപ്പിലെ കർഷകർ; മാരാംകോട് പച്ചപ്പുണർത്തി കൃഷിത്തോട്ടങ്ങൾ

'ഒരു സൂര്യൻ, ഒരു ചന്ദ്രൻ', റെക്കോർഡുകളെല്ലാം പഴങ്കഥ! 24 മണിക്കൂറിൽ വാരിക്കൂട്ടിയത് ഞെട്ടിക്കുന്ന കളക്ഷൻ; 'ജയിലർ 2' ആദ്യ ദിനം എത്ര നേടി