പ്രതീകാത്മക ചിത്രം 
Kerala

സെറ്റ് രജിസ്‌ട്രേഷന് ഇന്ന് മുതല്‍ അപേക്ഷിക്കാം

പ്രോസ്‌പെക്ടസും സിലബസും വെബ്‌സൈറ്റില്‍ ലഭ്യമാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ സെറ്റിന് ( സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഇന്നു മുതല്‍ അപേക്ഷിക്കാം. 15 വരെയാണ് അപേക്ഷിക്കാനാകുക. www.lbscentre.kerala.gov.in ലൂടെ രജിസ്റ്റര്‍ ചെയ്തശേഷം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പ്രിന്റൗട്ട് എല്‍ബിഎസിന്റെ തിരുവനന്തപുരം സെന്ററില്‍ 20 ന് വൈകീട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം.

ഒബിസി, ജനറല്‍ വിഭാഗങ്ങളിലുള്ളവര്‍ 750 രൂപയും, എസ് സി-എസ് ടി, പി ഡബ്ലിയു ഡി വിഭാഗക്കാര്‍ 375 രൂപയും ഓണ്‍ലൈനായി ഫീസ് അടക്കണം. പ്രോസ്‌പെക്ടസും സിലബസും വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട ഫോണ്‍ നമ്പര്‍ : 0471-2324396, 2560311

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT