Kerala

സ്വകാര്യ ആശുപത്രിയിലും അഡ്മിറ്റ് ചെയ്തില്ല; കാസര്‍കോട്ട് കോവിഡ് ഭേദമായി നിരീക്ഷണത്തിലായിരുന്ന യുവതി വീട്ടില്‍ പ്രസവിച്ചു

ചികിത്സാ സംവിധാനങ്ങള്‍ക്കായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഏര്‍പെടുത്താനായി ആരും തയ്യാറായില്ലെന്ന് ഭര്‍ത്താവ്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കോവിഡ് ഭേദമായി നിരീക്ഷണത്തിലായിരുന്ന യുവതി വീട്ടില്‍ പ്രസവിച്ചു. കാസര്‍കോട് കളനാട് സ്വദേശിനിയാണ് വീട്ടില്‍ പ്രസവിച്ചത്. അതെ സമയം ചികിത്സാ സംവിധാനങ്ങള്‍ക്കായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഏര്‍പെടുത്താനായി ആരും തയ്യാറായില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. പ്രസവ ശേഷം ഡിഎംഒ ഇടപെട്ടിട്ടും സ്വകാര്യ ആശുപത്രിയിലും യുവതിയെ പ്രവേശിപ്പിച്ചില്ല. 

കോവിഡ് ബാധയെ തുടര്‍ന്ന് കര്‍ശന ലോക് ഡൗണ്‍ ഏര്‍പെടുത്തിയ പ്രദേശത്താണ് സംഭവം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT