Kerala

സർവകലാശാലകളിൽ ഇന്റേണലിന് ഇനി മിനിമം മാർക്ക് കിട്ടിയില്ല എന്ന് ഓർത്ത് വിഷമിക്കേണ്ട!; നടപടിക്ക് ഒരുങ്ങി സർക്കാർ

ഇ​ന്റേ​ണ​ല്‍ അ​സ​സ്‌​മെ​ന്റി​ന് മി​നി​മം മാ​ര്‍​ക്ക് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ഒ​ഴി​വാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ ​ടി ജ​ലീ​ല്‍

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​ന്റേ​ണ​ല്‍ അ​സ​സ്‌​മെ​ന്റി​ന് മി​നി​മം മാ​ര്‍​ക്ക് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ഒ​ഴി​വാ​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ ​ടി ജ​ലീ​ല്‍. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

 ഇ​ന്റേ​ണ​ല്‍ മാ​ര്‍​ക്ക് സ​മ്പ്ര​ദാ​യം വി​ദ്യാ​ര്‍​ഥി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ജ​യി​ക്കാ​ന്‍ അ​ധ്യാ​പ​ക​രു​ടെ ദ​യാ​ദാ​ക്ഷ​ണ്യ​ത്തി​ന് കാ​ത്ത് നി​ല്‍​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT