Kerala

ഹയര്‍ സെക്കന്ററി പരീക്ഷാ  തിയതി പ്രഖ്യാപിച്ചു; മാര്‍ച്ച് ആറിന് ആരംഭിക്കും

ഹയര്‍സെക്കന്ററി ഒന്നും രണ്ടും വര്‍ഷങ്ങളിലേക്കുള്ള പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മാസം ആറാം തിയതി മുതല്‍ ഫെബ്രുവരി 27 വരെയാണ് പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഹയര്‍സെക്കന്ററി ഒന്നും രണ്ടും വര്‍ഷങ്ങളിലേക്കുള്ള പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മാസം ആറാം തിയതി മുതല്‍ ഫെബ്രുവരി 27 വരെയാണ് പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. 

പ്ലസ് വണ്‍ പരീക്ഷ എഴുതുന്നതിന് 240 രൂപയും പ്ലസ്ടുക്കാര്‍ക്ക് 270 രൂപയുമാണ് പരീക്ഷാ ഫീസ്. ഒന്നാം വര്‍ഷക്കാര്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 12 വരെയും രണ്ടാം വര്‍ഷക്കാര്‍ക്ക് നവംബര്‍ 26 വരെ പിഴയില്ലാതെ ഫീസടയ്ക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം