Kerala

ഹൈക്കോടതിയിലേക്ക് നാലു ജഡ്ജിമാർ കൂടി ; സുപ്രീംകോടതി കൊളീജിയത്തിന്റെ അംഗീകാരം

കൊളീജിയം ശിപാര്‍ശ നല്‍കിയ സാഹചര്യത്തില്‍ ഇനി രാഷ്ട്രപതി ഇവരെ നിയമിച്ച് ഉത്തരവിറക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  കേരള ഹൈക്കോടതിയിലേക്ക് പുതുതായി നാല് ജഡ്ജിമാരെ കൂടി നിയമിക്കുന്നു. നാലു ജഡ്ജിമാരെ കൂടി നിയമിക്കാനുള്ള ശുപാർശയ്ക്ക് സുപ്രീംകോടതി കൊളീജിയം അംഗീകാരം നല്‍കി. 

നിലവില്‍ ജില്ലാ ജഡ്ജിമാരായ കെ ബാബു, ഡോ. കൌസര്‍ ഇടപ്പഗത്ത് , ഹൈക്കോടതി അഭിഭാഷകരായ മുരളി പുരുഷോത്തമന്‍,എ എ സിയാദ് റഹ്മാന്‍ എന്നിവരുടെ പേരുകളാണ് ഓ​ഗസ്റ്റ് പതിനാലിന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയം അംഗീകാരം നല്‍കിയത്. കൊളീജിയം ശിപാര്‍ശ നല്‍കിയ സാഹചര്യത്തില്‍ ഇനി രാഷ്ട്രപതി ഇവരെ നിയമിച്ച് ഉത്തരവിറക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം; ബിജെപി സ്ഥാനാര്‍ഥികളെ അറിയാം

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

SCROLL FOR NEXT