നോര്‍േത്തണ്‍ അലയന്‍സ് പോരാളികള്‍, താലിബാനില്‍ നിന്ന് പിടിച്ചെടുത്ത അമേരിക്കന്‍ നിര്‍മ്മിത വാഹനം/ ട്വിറ്റര്‍ 
World

340 താലിബാന്‍കാരെ വധിച്ചു; നാല്‍പ്പതുപേരെ തടവിലാക്കി, അമേരിക്കന്‍ ടാങ്കുകള്‍ പിടിച്ചെടുത്തു: പോരാട്ടം കടുപ്പിച്ച് നോര്‍ത്തേണ്‍ അലയന്‍സ്

അഫ്ഗാനിസ്ഥാനില്‍ താലിബാന് എതിരായ പോരാട്ടം കടുപ്പിച്ച് നോര്‍ത്തേണ്‍ അലയന്‍സ്

Author : സമകാലിക മലയാളം ഡെസ്ക്


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് എതിരായ പോരാട്ടം കടുപ്പിച്ച് നോര്‍ത്തേണ്‍ അലയന്‍സ്. ഖവാക്കില്‍ നടന്ന ഏറ്റുമുട്ടലില്‍ 340 താലിബാന്‍കാരെ വധിച്ചതായി നോര്‍ത്തേണ്‍ അലയന്‍സ് അവകാശപ്പെട്ടു. നാല്‍പ്പത് പേരെ തങ്ങള്‍ തടവിലാക്കിയിട്ടുണ്ടെന്നും നോര്‍ത്തേണ്‍ അലയന്‍സ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പറഞ്ഞു. 

താലിബാന്റെ പക്കല്‍നിന്ന് നിരവധി അമേരിക്കന്‍ നിര്‍മ്മിത വാഹനങ്ങളും ആയുധങ്ങളും പ്രതിരോധ സേന പിടിച്ചെടുത്തിട്ടുണ്ടെന്നും നോര്‍ത്തേണ്‍ അലയന്‍സ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

ഇന്ന് ലോക ഫുട്ബോൾ ദിനം; ഈ അഞ്ച് അവിസ്മരണീയ നിമിഷങ്ങൾ ഓർമയുണ്ടോ?

പ്രവാസികള്‍ക്ക് ആശ്വാസം; കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ 58 സെക്ടറുകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കുവൈത്ത് എയര്‍വേയ്സ്

ട്രെയിൻ കോച്ചുകളുടെ കളർ കോഡിന് പിന്നിലെ രഹസ്യം

SCROLL FOR NEXT