ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോ​മാ​ക്ര​മ​ണം എപി
World

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വ്യോമാക്രമണം; ആറ് പലസ്തീൻകാർ മരിച്ചു

പ​തിനഞ്ച് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ​യുള്ളവരാണ് മ​രി​ച്ച​ത്.

സമകാലിക മലയാളം ഡെസ്ക്

ഗാ​സ: വെ​സ്റ്റ് ബാ​ങ്കി​ൽ‌ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര‍​യേ​ൽ. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ആ​റ് പലസ്തീൻകാർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച ജെ​നി​ൻ പ്ര​ദേ​ശ​ത്തെ അ​ഭ​യാ​ർ​ഥി ക്യാം​പി​ന് നേ​രെ​യാ​ണ് ഇ​സ്ര‍​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​തിനഞ്ച് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ​യുള്ളവരാണ് മ​രി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്ര​യേ​ലും സ്ഥി​രീ​ക​രി​ച്ചു. ഇ​സ്ര​യേ​ൽ -​ ഹ​മാ​സ് വെ​ടി​നി​ർ​ത്ത​ൽ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​സ്ര​യേ​ൽ വെ​സ്റ്റ് ബാ​ങ്കി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

SCROLL FOR NEXT