ചിത്രം:ട്വിറ്റര്‍ 
World

ഇറ്റലിയില്‍ വ്യോമസേന വിമാനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ടുമരണം (വീഡിയോ)

ഇറ്റാലിയന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു

സമകാലിക മലയാളം ഡെസ്ക്

റ്റാലിയന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ റോമില്‍ പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. യു-208 ട്രെയിനിങ് എയര്‍ക്രാഫ്റ്റുകളാണ് അപകടത്തില്‍ പെട്ടത്. ഒരുവിമാനം ജനവാസ മേഖലയിലൈണ് പതിച്ചത്. റോഡിലെ വാഹനങ്ങള്‍ക്കടകം തീപിടിച്ചു. 

അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. രണ്ടു പൈലറ്റുമാരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. നാലുപേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന സിംഗിള്‍ എഞ്ചിന്‍ വിമാനമാണ് യു-208.
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT