ആൻ റൈസ് 
World

എഴുത്തുകാരി ആൻ റൈസ് അന്തരിച്ചു

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളിൽ ഒന്നാണ് ആൻ എഴുതിയ 'ഇന്റർവ്യൂ വിത്ത് ദ വാമ്പയർ'

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: പ്രശസ്ത അമേരിക്കൻ എഴുത്തുകാരി ആൻ റൈസ് അന്തരിച്ചു. 80 വയസ്സായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 

​ഗോതിക് നോവലുകളിലൂടെ പ്രശസ്തയായ ആനിന്റെ 'ദ വാമ്പയർ ക്രോണിക്കിൾസ്' എന്ന പുസ്തക പരമ്പര എറെ പ്രസിദ്ധമാണ്. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളിൽ ഒന്നാണ് ഈ സീരീസിലെ 'ഇന്റർവ്യൂ വിത്ത് ദ വാമ്പയർ'. 'ഇന്റർവ്യൂ വിത്ത് ദ വാമ്പയർ', 'ക്വീൻ ഓഫ് ദ ക്വീൻ ഓഫ് ദ ഡാംഡ്' എന്നീ പുസ്തകങ്ങൾ പിന്നീട് സിനിമയാക്കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT