സിംഹത്തെ വിരട്ടിയോടിക്കുന്ന ഹിപ്പോയുടെ ദൃശ്യം 
World

വെള്ളത്തില്‍ നിന്ന് കുതിച്ചെത്തി ഹിപ്പോ; വിരണ്ടോടി സിംഹക്കൂട്ടം- വീഡിയോ 

ദക്ഷിണാഫ്രിക്കയിലെ കാട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

സിംഹത്തെ കാട്ടിലെ രാജാവായാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ മറ്റു ജീവികളുടെ മുന്നില്‍ സിംഹം തോറ്റുപോകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ സിംഹത്തെ ആട്ടിയോടിക്കുന്ന ഹിപ്പോപൊട്ടാമസിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ദക്ഷിണാഫ്രിക്കയിലെ കാട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ലേറ്റസ്റ്റ്ക്രൂഗര്‍ എന്ന് ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വെള്ളം കുടിക്കാന്‍ എത്തിയ സിംഹക്കൂട്ടത്തെയാണ് ഹിപ്പോപൊട്ടാമസ് ഭയപ്പെടുത്തി ഓടിച്ചത്. 

പൊടുന്നനെ വെള്ളത്തില്‍ നിന്ന് കരയിലേക്ക് കയറി വന്ന ഹിപ്പോപൊട്ടാമസ് സിംഹക്കൂട്ടത്തെ വിരട്ടിയോടിക്കുകയായിരുന്നു. പാഞ്ഞുവരുന്ന ഹിപ്പോയെ കണ്ട് സിംഹക്കൂട്ടം ഓടിമറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഷ്‌കര്‍ സൈലന്റ് കില്ലര്‍, ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു'; ആദ്യ ഭാര്യയോടും ക്രൂരത, അണപൊട്ടി ജനരോഷം

'ചിലതെല്ലാം മറക്കാനാവില്ല'; ഗൺമാൻമാരുടെ മർദ്ദനക്കേസിൽ മുഖം നോക്കാതെ നടപടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

'ക്ലാസിലെ സൗഹൃദം നല്ലതാണ്, പക്ഷെ വെള്ളക്കുപ്പി പങ്കിട്ടു കൊണ്ട് വേണ്ട'

കാലവര്‍ഷം ബുധനാഴ്ച കേരളത്തില്‍?, രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സിന്നര്‍, ജോക്കോവിച്... നിലവിലെ വനിതാ ചാംപ്യനും ഞെട്ടി; ഫ്രഞ്ച് ഓപ്പണില്‍ വമ്പന്‍ അട്ടിമറികള്‍ തുടരുന്നു

SCROLL FOR NEXT