ഈജിപ്തില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചപ്പോള്‍ / ചിത്രം ട്വിറ്റര്‍ 
World

ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 32 പേര്‍ മരിച്ചു; 69 പേര്‍ക്ക് ഗുരുതര പരുക്ക്‌ (വീഡിയോ)

ഈജിപ്തിലെ സൊഹാഗ് നഗരത്തിന് സമീപമാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കെയ്‌റോ: ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 32 പേര്‍ മരിച്ചു. ഈജിപ്തിലെ സൊഹാഗ് നഗരത്തിന് സമീപമാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഈജിപ്ഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 

36 ആംബുലന്‍സുകുകള്‍ സംഭവസ്ഥലത്ത് എത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 32 പേര്‍ മരിച്ചതായും 66 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. കൂട്ടിയിടിയില്‍ മൂന്ന് ട്രെയിനുകള്‍ പാളം തെറ്റിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക