പാമ്പിനെ ആക്രമിക്കുന്ന പക്ഷിയുടെ ദൃശ്യം 
World

ആക്രമിക്കാന്‍ ഇഴഞ്ഞെത്തി; പാമ്പിന്റെ കണ്ണ് കൊത്തിയെടുത്ത് പക്ഷി- വീഡിയോ 

ചെറിയ പക്ഷിയും പാമ്പും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോ ആണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പിന്റെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ ഒരു ചെറിയ പക്ഷിയും പാമ്പും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോ ആണ് വൈറലാകുന്നത്.  

ഇന്‍സ്റ്റഗ്രാം പേജായ  Latest Sightings - Kruger ആണ് സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള  ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് മുന്‍പിലൂടെ ഇഴഞ്ഞുവരുന്ന ഒരു പാമ്പിനെ ഒരു ചെറിയ പക്ഷി ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

തന്റെ നേര്‍ക്ക് അടുക്കുന്ന പാമ്പിന്റെ തലയിലാണ് പക്ഷി ആദ്യം കൊത്തുന്നത്.  പാമ്പ് വീണ്ടും തനിക്ക് നേരെ വരുമ്പോള്‍ പക്ഷി, പാമ്പിന്റെ കണ്ണുകള്‍ കൊത്തി പറിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

SCROLL FOR NEXT