ടിവിക്ക് മുന്നില്‍ ഇരിക്കുന്ന പൂച്ചയുടെ ദൃശ്യം 
World

'ഗോള്‍കീപ്പര്‍'പൂച്ച; പന്ത് 'തടഞ്ഞ്' അഭ്യാസം- വീഡിയോ 

ടിവിക്ക് അരികില്‍ ഇരുന്ന് കളിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നുഷ്യനോട് വേഗത്തില്‍ ഇണങ്ങുന്ന ജീവിയാണ് പൂച്ച. കുട്ടികളെ പോലെ കളിപ്പാട്ടങ്ങളുമായി വളര്‍ത്തുപൂച്ച കളിക്കുന്ന നിരവധി രസകരമായ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ പൂച്ച ടിവിയില്‍ ഫുട്‌ബോള്‍ മത്സരം കാണുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ടിവിക്ക് അരികില്‍ ഇരുന്ന് പൂച്ച കളിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. അതിനിടെ, പന്ത് തന്റെ അരികിലേക്കാണ് വരുന്നത് എന്ന് കരുതി ചാടി പിടിക്കാന്‍ പൂച്ച ശ്രമിച്ചു. ഗോള്‍ കീപ്പര്‍ എന്ന് തോന്നിപ്പിക്കുന്ന വിധം വലയിലേക്ക് വരുന്ന പന്ത് പൂച്ച തട്ടിമാറ്റുന്നത് പോലെയുള്ള രംഗങ്ങള്‍ ഏറെ രസകരമാണ്. ഇതെല്ലാം കണ്ട് വീട്ടിലുള്ളവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'