ഏഷ്യയില്‍ വൃത്തിയില്‍ മുന്നിലുള്ള അഞ്ച് നഗരങ്ങള്‍  
World

ഏഷ്യയില്‍ വൃത്തിയില്‍ മുന്നിലുള്ള അഞ്ച് നഗരങ്ങള്‍

വൃത്തിയുടെ അടിസ്ഥാനത്തില്‍ നഗരങ്ങളെ പട്ടികപ്പെടുത്തി നംബിയോ

Author : സമകാലിക മലയാളം ഡെസ്ക്

ഏഷ്യയില്‍ വൃത്തിയുടെ അടിസ്ഥാനത്തില്‍ നഗരങ്ങളെ പട്ടികപ്പെടുത്തി നംബിയോ. ലോകമെമ്പാടുമുള്ള നഗരങ്ങളിലെ വായു, ജല മലിനീകരണം, മാലിന്യ സംസ്‌കരണം, ശുചിത്വ സാഹചര്യങ്ങള്‍, പ്രകാശശബ്ദ മലിനീകരണം, ഹരിത പ്രദേശങ്ങള്‍, മലിനീകരണ തോതിലുള്ള കുറവ് എന്നിങ്ങനെ കാര്യങ്ങളാണ് നംബിയോ മലിനീകരണ സൂചിക തയ്യാറാക്കാന്‍ പരിഗണിച്ചത്.

സിംഗപ്പൂര്‍

സിംഗപ്പൂര്‍

തെക്ക് കിഴക്കേ ഏഷ്യയിലെ ചെറിയ രാജ്യം. ദ്വീപായും നഗരമെന്ന രീതിയിലും കണക്കാക്കുന്നു.

മസ്‌കറ്റ്

മസ്‌കത്ത്

ഒമാന്റെ തലസ്ഥാനവും ഒമാനിലെ ഏറ്റവും വലിയ നഗരവുമാണ് മസ്കറ്റ്

ഇസ്ലാമാബാദ്

ഇസ്ലാമാബാദ്

പാകിസ്ഥാന്റെ തലസ്ഥാനമാണ് ഇസ്ലാമബാദ്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ പത്താം സ്ഥാനമാണിതിന്

ടോക്കിയോ

ടോക്കിയോ

ജപ്പാൻ്റെ തലസ്ഥാന നഗരവും ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിൽ ഒന്നും

അനതാലിയ

അനതാലിയ

തുർക്കിയിലെ ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ നഗരവുമാണ് അനതാലിയ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT