പടം പൊഴിക്കുന്ന ഞണ്ട്‌ 
World

പാമ്പ് മാത്രമല്ല ഞണ്ടുകളും പടം പൊഴിക്കും, 'സ്വര്‍ണത്തോലുരിഞ്ഞ് കറുമ്പനായി' - അമ്പരപ്പിക്കുന്ന വീഡിയോ 

പ്രശാന്ത് സാഹു ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്

സമകാലിക മലയാളം ഡെസ്ക്

പാമ്പുകള്‍ തോലുരിയുന്നതാണ് പതിവായി കേട്ടിട്ടുള്ളത്.  ഞണ്ട് തോലുരിയുമോ?, ചോദ്യം കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍ ഞണ്ടും തോലുരിയും എന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

പ്രശാന്ത് സാഹു ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പാമ്പിനെ പോലെ തോലുരിഞ്ഞു പുറത്തുകടക്കുന്ന ഞണ്ടിന്റെ ദൃശ്യങ്ങളാണ് അമ്പരിപ്പിക്കുന്നത്. ഏറ്റവും രസകരമായ കാര്യം ഞണ്ടിന്റെ നിറമാണ്. തോലുരിയുന്നതിന് മുന്‍പ് സ്വര്‍ണനിറമായിരുന്നു ഞണ്ടിന്. തോലുരിഞ്ഞ് പുറത്തുവരുന്ന ഞണ്ടിന് കറുത്ത നിറമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

SCROLL FOR NEXT