കാലില്ലാത്ത നായയെ പിന്തുടരുന്ന കണ്ണ് കാണാന്‍ കഴിയാത്ത കുറുക്കന്‍ 
World

കണ്ണ് കാണാത്ത കുറുക്കന് വഴികാട്ടിയായി കാലില്ലാത്ത നായ; 'സ്‌നേഹ സൗഹൃദം'- വീഡിയോ വൈറല്‍

അംഗപരിമിതനായ നായയും കണ്ണ് കാണാന്‍ കഴിയാത്ത കുറുക്കനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ വീഡിയോ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അംഗപരിമിതനായ നായയും കണ്ണ് കാണാന്‍ കഴിയാത്ത കുറുക്കനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ വീഡിയോ വൈറലാകുന്നു. വീല്‍ ചെയറിന്റെ സഹായത്തോടെയാണ് നായ നടക്കുന്നത്. വീല്‍ ചെയറിന്റെ ശബ്ദത്തിന് അനുസരിച്ച് കുറുക്കന്‍ നായയെ അകമ്പടി സേവിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ബ്രിട്ടനില്‍ നിന്നുള്ളതാണ് വീഡിയോ. അന്ന ലാപ്പാസ് ആണ് ഭിന്നശേഷിക്കാരായ കുറുക്കനെയും നായയെും ദത്തെടുത്തത്. കണ്ണ് കാണാന്‍ കഴിയാത്ത കുറുക്കന് നായയാണ് കൂട്ട്. ജാക്ക് എന്നാണ് നായയ്ക്ക് ഇട്ടിരിക്കുന്ന പേര്. അംഗപരിമിതനായ നായ വീല്‍ ചെയറിന്റെ സഹായത്തോടെയാണ് നടക്കുന്നത്. നായയാണ് കുറുക്കന്റെ വഴികാട്ടി. നായയുടെ വീല്‍ചെയറിന്റെ ശബ്ദം പിന്തുടര്‍ന്ന് കുറുക്കന്‍ പിന്നാലെ പോകുന്നതാണ് വീഡിയോയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

'കോഹ്‍ലിയോട് അത് ചെയ്യരുതായിരുന്നു'!

ഡൽഹി സമരമുഖത്ത് എസ്എഫ്ഐ പതാകയേന്തി പാഞ്ഞത് മലയാളി വിദ്യാർഥിനി; ആ ചിത്രം പാലക്കാടൻ പെൺകരുത്ത്

'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍

സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും