മറുകര ലക്ഷ്യമാക്കി ചാടുന്ന പൂച്ചയുടെ ദൃശ്യം 
World

'പറക്കും' പൂച്ച; അമ്പരപ്പിക്കുന്ന വീഡിയോ 

മൃഗങ്ങളുടെ കൗതുകമാര്‍ന്ന നിരവധി വീഡിയോകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മൃഗങ്ങളുടെ കൗതുകമാര്‍ന്ന നിരവധി വീഡിയോകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ പറക്കുകയാണോ എന്ന് തോന്നിപ്പിക്കുന്ന വിധം പൂച്ച ചാടുന്ന അമ്പരപ്പിക്കുന്ന ദൃശ്യമാണ് വൈറലാകുന്നത്.

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പുഴത്തീരത്ത് നില്‍ക്കുകയാണ് പൂച്ച. മറുകരയാണ് ലക്ഷ്യം. മറുകര ലക്ഷ്യമാക്കി പൂച്ച ചാടുന്ന അമ്പരപ്പിക്കുന്ന ദൃശ്യമാണ് വീഡിയോയുടെ ഉള്ളടക്കം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാളില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; കനത്ത സുരക്ഷ

ബം​ഗാളിൽ അവസാനഘട്ട വോട്ടെടുപ്പ്, കൊല നടത്തിയത് ഏപ്രിൽ നാലിന്, മഴ ശക്തമാകും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

59 വർഷത്തെ ബന്ധം ഉപേക്ഷിച്ചു, യുഎഇ ഒപെകിൽ നിന്ന് പിൻമാറി, സ്വതന്ത്രമായ എണ്ണ ഉൽപാദനം കൂട്ടും

പാൽവില നാലു രൂപ കൂടും; പ്രഖ്യാപനം ഇന്ന്

റെജിയെ നിലത്തു വീഴ്ത്തി കഴുത്തില്‍ ചവിട്ടി, തോര്‍ത്തു മുറുക്കി, അമ്മയെ മുഖത്ത് ഇടിച്ചു വീഴ്ത്തി; കൊലപ്പെടുത്തിയത് അതിക്രൂരമായി; സജിയുടെ മൊഴി പുറത്ത്

SCROLL FOR NEXT