മേല്‍ക്കൂരയുടെ മുകളില്‍ നിന്ന് ചാടാന്‍ ഒരുങ്ങുന്ന പാമ്പിന്റെ ദൃശ്യം 
World

ആരാ പറഞ്ഞത് പാമ്പ് പറക്കില്ല എന്ന്..., ഇതാ ഒരു വീഡിയോ 

പാമ്പിന് പറക്കാന്‍ കഴിയുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ കമന്റുകളായി നിറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടിലും പുല്ലിനിടയിലും ഒളിക്കാന്‍ പാമ്പിന് പ്രത്യേക കഴിവുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുന്ന പാമ്പിനെ പിടികൂടാന്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തുന്ന സന്ദര്‍ഭങ്ങള്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് താഴേക്ക് ചാടുന്ന പോലെയുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

പാമ്പിന് പറക്കാന്‍ കഴിയുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ കമന്റുകളായി നിറയുന്നത്. മേല്‍ക്കൂരയുടെ മുകളില്‍ നിന്ന് പാമ്പ് സ്വന്തം നിലയില്‍ ചാടുന്ന തരത്തിലാണ് ദൃശ്യം. താഴെ എത്തുന്ന പാമ്പ്, ഒന്നും സംഭവിക്കാത്ത മട്ടില്‍ കൂളായാണ് ഇഴഞ്ഞുനീങ്ങിയത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ