സിഡ്‌നിയില്‍ പുതുവര്‍ഷത്തെ വരവേറ്റപ്പോള്‍ 
World

2022നെ വരവേറ്റ് ലോകം; ന്യൂസിലന്‍ഡില്‍ പുതുവര്‍ഷം പിറന്നു; വീഡിയോ

ഓക്‌ലാന്‍ഡ് ഹാര്‍ബര്‍ ബ്രിജിലെ സ്‌കൈ ടവറില്‍ കൗണ്ട് ഡൗണോടു കൂടി 2022ന സ്വീകരിച്ചു. 

Author : സമകാലിക മലയാളം ഡെസ്ക്


ഓക് ലാന്‍ഡ്: ഒമൈക്രോണ്‍ ആശങ്കകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഇടയില്‍ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2022 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി

ഓക് ലാന്‍ഡ് ഹാര്‍ബര്‍ ബ്രിജിലെ സ്‌കൈ ടവറില്‍ കൗണ്ട് ഡൗണോടു കൂടി 2022ന സ്വീകരിച്ചു. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്  ആഘോഷമായാണ് ന്യൂസിലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി