പ്രതീകാത്മക ചിത്രം 
World

'ഞാന്‍ മറ്റൊരു ഭൂമിയില്‍ നിന്ന് വന്നയാളാണ്'; തെരുവില്‍ നഗ്നനായി നടന്ന് യുവാവ്, അറസ്റ്റ്

ഫ്ലോറിഡയിൽ തെരുവിൽ നഗ്നനായി നടന്ന 44കാരൻ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്


ഫ്ലോറിഡയിൽ തെരുവിൽ നഗ്നനായി നടന്ന 44കാരൻ അറസ്റ്റിൽ. താൻ മറ്റൊരു ഭൂമിയിൽ നിന്ന് വന്നയാളാണ് എന്ന് അവകാശപ്പെട്ടാണ് ഫ്‌ലോറിഡയിലെ പാം ബീച്ചിലൂടെ ഇയാൾ നടന്നത്. 

നഗ്നനായി വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഇയാൾ കയറിയതോടെ, പരിസരത്തുള്ളവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തന്റെ വസ്ത്രങ്ങൾ എങ്ങനെയാണ് നഷ്ടപ്പെട്ടത് എന്ന് അറിയില്ല എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ശരിക്കുള്ള പേരും സ്ഥലലും പറയാനും തയ്യാറായില്ല. 

പൊലീസ് നടത്തിയ അന്വേഷണത്തിൽ പാം ബീച്ചിൽ തന്നെ താമസിക്കുന്ന ദാസൺ സ്മിത്ത് എന്നയാളാണ് ഇതെന്ന് മനസ്സിലായി. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21