ഫയല്‍ ചിത്രം 
World

ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി അടുപ്പില്‍ വെച്ച് വേവിച്ചു; ഭാര്യ പിടിയില്‍

ഭാര്യ ഭർത്താവിനെ കൊന്നു കഷ്ണങ്ങളാക്കി. ശേഷം ശരീരഭാഗങ്ങൾ അടുപ്പിൽ വച്ച് വേവിച്ചു

സമകാലിക മലയാളം ഡെസ്ക്


ധമർ: ഭാര്യ ഭർത്താവിനെ കൊന്നു കഷ്ണങ്ങളാക്കി. ശേഷം ശരീരഭാഗങ്ങൾ അടുപ്പിൽ വച്ച് വേവിച്ചു. പടിഞ്ഞാറൻ യെമനിലെ ധമർ ഗവർണറേറ്റിലാണ് സംഭവം. 25കാരിയായ മറിയം നാസറാണ് ഭർത്താവ് ബദർ മുഹമ്മദിനെ (25) കൊലപ്പെടുത്തിയത്.

ഭർത്താവിനെ കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. പിന്നാലെ മൃതദേഹം ചെറുതായി മുറിച്ച് വേവിച്ചു. മറിയം കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു. 

കുറ്റകൃത്യം നടന്ന സ്ഥലത്ത്‌ എത്തിച്ച് പരിശോധന നടത്തിയ ശേഷം പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കുടുംബ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT