പ്രതീകാത്മക ചിത്രം 
World

ഉയര്‍ന്ന 'രതിമൂര്‍ച്ഛ'; ലൈംഗികബന്ധത്തിനിടെ 35കാരന്‍ മരിച്ചു

ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലിലോംഗ്‌വീ: ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ചു. ലൈംഗിക തൊഴിലാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് സംഭവം. ഉയര്‍ത്ത തോതിലുള്ള രതിമൂര്‍ച്ഛയാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

മലാവിയിലെ ഫലോംബെ എന്ന സ്ഥലത്താണ് സംഭവം. 35 വയസുകാരനായ ചാള്‍സ് മജാവയാണ് മരിച്ചത്. ലൈംഗിക ബന്ധത്തിനിടെ ബോധം നഷ്ടപ്പെടുകയായിരുന്നു. മരണത്തിന് കാരണം ഉയര്‍ന്ന അളവിലുള്ള രതിമൂര്‍ച്ഛയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിച്ചതാണ് ഇതിന് കാരണം. മരണത്തില്‍ സ്ത്രീക്ക് പങ്കില്ല എന്ന് വ്യക്തമായതോടെ, കേസെടുക്കാതെ വെറുതെ വിട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT