ചിത്രം: എഎൻഐ 
World

പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം ( വീഡിയോ) 

ജമ്മുവിന് സമീപത്തായി ഭാലന്‍വാലയിലാണ് മിലിട്ടറി ബേസ് സ്ഥിതിചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം. വടക്കന്‍ നഗരമായ സിയാല്‍കോട്ടിലെ മിലിട്ടറി ബേസിലാണ് സ്‌ഫോടനം ഉണ്ടായത്. സൈനിക കേന്ദ്രത്തിലെ ആയുധ സംഭരണശാലയിലാണ് സ്‌ഫോടനവും തീപിടുത്തവും ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 

സ്‌ഫോടനത്തെത്തുടര്‍ന്ന് വന്‍തോതില്‍ തീയും പുകയും ഉയര്‍ന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സ്‌ഫോടനത്തില്‍ ആളപായം ഉണ്ടായിട്ടുണ്ടോ എന്നും വ്യക്തമല്ല. 

ജമ്മുവിന് സമീപത്തായി ഭാലന്‍വാലയിലാണ് ആയുധസംഭരണശാല സ്ഥിതിചെയ്യുന്നത്. ഇവിടെ നിരവധി തവണ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT