കാറിന്റെ മുകളിലേക്ക് ഇരുമ്പുമേല്‍ക്കൂര പറന്നുവന്ന് വീഴുന്നു 
World

കൊടുങ്കാറ്റില്‍ ഇരുമ്പു മേല്‍ക്കൂര പറന്നുപോയി; ഓടുന്ന കാറിന്റെ മുകളിലേക്ക് - വീഡിയോ 

തകര്‍ന്നുവീണ ഇരുമ്പുമേല്‍ക്കൂരയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കാര്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി:  തകര്‍ന്നുവീണ ഇരുമ്പു മേല്‍ക്കൂരയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കാര്‍. കൊടുങ്കാറ്റില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പറന്നുവീണ ഇരുമ്പുമേല്‍ക്കൂരയില്‍ നിന്നാണ് കാര്‍ കേടുപാടുകള്‍ സംഭവിക്കാതെ
രക്ഷപ്പെട്ടത്. ഓടുന്ന കാറിന്റെ പിന്നിലാണ് മേല്‍ക്കൂര വന്നുവീണത്.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലാണ് സംഭവം.  ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. കെട്ടിടത്തിന്റെ ജനലില്‍ നിന്ന് കൊടുങ്കാറ്റ് ചിത്രീകരിക്കുന്നതിനിടെയാണ് യാദൃച്ഛികമായി ഈ സംഭവം ക്യാമറയില്‍ പതിഞ്ഞത്. ഇടുങ്ങിയ റോഡിലൂടെ കാര്‍ കടന്നുപോകുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT