കഴുതപ്പുലിയും ജിറാഫും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ദൃശ്യം 
World

'കുഞ്ഞിന് വേണ്ടി അമ്മ എന്തും ചെയ്യും'; കഴുതപ്പുലിയും ജിറാഫും നേര്‍ക്കുനേര്‍, ഒടുവില്‍- വീഡിയോ 

കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് സംരക്ഷണകവചം തീര്‍ത്തായിരുന്നു അമ്മ ജിറാഫ് കഴുതപ്പുലിയെ ഓടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറാവും. ഇത്തരത്തില്‍ കുഞ്ഞിന് വേണ്ടി ജീവന്മരണ പോരാട്ടം നടത്തിയ ജീവികളുടെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കഴുതപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ ജിറാഫ് ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് സംരക്ഷണകവചം തീര്‍ത്തായിരുന്നു അമ്മ ജിറാഫ് കഴുതപ്പുലിയെ ഓടിച്ചത്. കുഞ്ഞിനെ പിടിക്കാന്‍ കഴുതപ്പുലി അടുത്തേയ്ക്ക് വന്നപ്പോള്‍ അമ്മ ജിറാഫ് അപ്രതീക്ഷിതമായി ആക്രമിക്കാന്‍ ഒരുങ്ങിയപ്പോള്‍ വിരണ്ട് കഴുതപ്പുലി ഓടി മറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കാല്‍ നിലത്ത് മുന്നോട്ടാഞ്ഞ് ചവിട്ടിയാണ് കഴുതപ്പുലിയെ അമ്മ ജിറാഫ് വിരട്ടിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

ഇരുചക്ര വാഹനങ്ങളില്‍ കൈവിട്ട അഭ്യാസം വേണ്ട; രണ്ട് കൈകയും ഹാന്‍ഡിലില്‍ വേണം, പുതിയ മാറ്റവുമായി കേന്ദ്രം

ബ്രസീല്‍ ആരാധകര്‍ 'ഹാപ്പി'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നെയ്മര്‍ ലോകകപ്പ് ടീമില്‍

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചെന്ന് അഭ്യൂഹം; കാണാൻ അനുവദിക്കണമെന്ന അപേക്ഷയുമായി ഭാര്യ

കത്തിക്കയറി ഇഷാന്‍ കിഷന്‍, 47 പന്തില്‍ 70 റണ്‍സ്; ചെന്നൈയെ തകര്‍ത്ത് ഹൈദരാബാദ് പ്ലേ ഓഫില്‍

SCROLL FOR NEXT