പ്രതീകാത്മക ചിത്രം 
World

നൈജറില്‍ നഴ്‌സറി സ്‌കൂളിന് തീപിടിച്ചു; 20 കുട്ടികള്‍ വെന്തുമരിച്ചു

 800 ഓളം കുട്ടികളുള്ള സ്‌കൂളിനാണ് തീപിടിച്ചത്.

സമകാലിക മലയാളം ഡെസ്ക്

നിയാമി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നഴ്‌സറി സ്‌കൂളിന് തീപിടിച്ചു. 20 കുട്ടികള്‍ വെന്തുമരിച്ചു.  800 ഓളം കുട്ടികളുള്ള സ്‌കൂളിനാണ് തീപിടിച്ചത്.

വൈക്കോല്‍ കൊണ്ട് മേഞ്ഞതായിരുന്നു സ്‌കൂള്‍. പുറത്തേക്ക് കടക്കാന്‍ എമര്‍ജന്‍സി വാതില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ ക്ലാസിനകത്ത് കുടുങ്ങിയതിനെ തുടര്‍ന്ന് വെന്തുമരിക്കുകയായിരുന്നു. 

സ്‌കൂള്‍ ഗെയ്റ്റിന് സമീപത്തുവച്ചാണ് തീപിടിത്തമുണ്ടായത്. 21 ക്ലാസ് മുറികളിലാണ് തീപിടിത്തമുണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT