ഫയല്‍ ചിത്രം 
World

ശ്രീലങ്കയിൽ ഒറ്റ ദിവസം പെട്രോളിന് 77 രൂപ കൂടി, ഡീസൽ വില 55 രൂപ വർദ്ധിച്ചു 

3.30 ലങ്കൻ രൂപയാണ് ഒരു ഇന്ത്യൻ രൂപ

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കയിൽ ഒറ്റ ദിവസം പെട്രോൾ ഡീസൽ വിലയിൽ വൻ കുതിപ്പ്. പെട്രോൾ വില ലീറ്ററിന് 77 രൂപയും ഡീസലിന് 55 രൂപയുമാണ് ഒറ്റ ദിവസം കൂടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് 254 രൂപയാണ് പുതിയ വില (76.2 ഇന്ത്യൻ രൂപ). 176 രൂപയാണ് ഡീസൽ വില (52.8 ഇന്ത്യൻ രൂപ). 

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹസ്ഥാപനമായ ലങ്ക ഐഒസി പെട്രോളിന് ലീറ്ററിന് 75 രൂപയും ഡീസലിന് ലീറ്ററിന് 50 രൂപയും വർധിപ്പിച്ചതിനു പിന്നാലെയാണ് വില വർദ്ധന. ലങ്കയിലെ കറൻസിക്ക് ഇന്ത്യൻ രൂപയെക്കാൾ മൂല്യം കുറവാണ്. 3.30 ലങ്കൻ രൂപയാണ് ഒരു ഇന്ത്യൻ രൂപ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT