പ്രതീകാത്മക ചിത്രം 
World

ജയിലില്‍ വെടിവയ്പ്പില്‍ 14 മരണം; മെക്‌സിക്കോയില്‍ 24 തടവുകാര്‍ ജയില്‍ ചാടി

മെക്‌സിക്കോയിലെ സ്യൂഡാസ് വാറസിലെ ജയിലില്‍ വെടിവയ്പ്

Author : സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ സ്യൂഡാസ് വാറസിലെ ജയിലില്‍ വെടിവയ്പ്. 14 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

വെടിയുതിര്‍ത്തത് തോക്കുമായി ജയിലിനുള്ളില്‍ കടന്നവരെന്ന് മേയര്‍ പറഞ്ഞു. 24 തടവുകാര്‍ ജയിലില്‍ ചാടിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും നാഷണല്‍ ഗാര്‍ഡിനെയും പൊലീസിനെയും സംഭവ സ്ഥലത്ത് വിന്യസിച്ചതായും അധികൃതര്‍ അറിയിച്ചു. മാഫിയ പ്രവര്‍ത്തനം സജീവമാണെന്നത് കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ് സ്യൂഡാസ് വാറസ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിന്നൽ പ്രളയം, വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തി; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങി 7 തൊഴിലാളികൾ മരിച്ചു

മീൻ വറുത്തു നൽകിയില്ല; മദ്യപിച്ചെത്തി ക്രൂര മർദ്ദനം; ഭർത്താവിനെതിരെ ദൃശ്യങ്ങൾ സഹിതം ഭാര്യയുടെ പരാതി, കേസ്

ട്രംപിന്റെ അവകാശവാദം തള്ളി; ഹോര്‍മൂസ് പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലെന്ന് ഇറാന്‍

'ഓസീസ് ക്രിക്കറ്റ് വയസൻ പട...! യുവാക്കളെ ഇനി എന്ന് കളിപ്പിക്കും സെലക്ടർമാരേ?'

കൃഷി ഭൂമി പുരയിടമാക്കാൻ... കൈക്കൂലി 10 ലക്ഷം! ലാൻഡ് റവന്യു തഹസിൽദാർ പിടിയിൽ, 2 കൂട്ടാളികളും കുടുങ്ങി