വീഡിയോ സ്‌ക്രീന്‍ഷോട്ട് 
World

ഒരു കള്ളനല്ലേ, ഇങ്ങനെയൊക്കെ ചെയ്യാമോ!; കൊള്ളയടിക്കാന്‍ കടയില്‍ കയറി, 'മൈന്‍ഡ് ചെയ്യാതെ' കടയുടമ, ഒടുവില്‍...(വീഡിയോ)

കട കൊള്ളയടിക്കാന്‍ കയറിയ കള്ളന്‍ നിരാശനായി പുറത്തിറങ്ങിപ്പോയി!

Author : സമകാലിക മലയാളം ഡെസ്ക്


ട കൊള്ളയടിക്കാന്‍ കയറിയ കള്ളന്‍ നിരാശനായി പുറത്തിറങ്ങിപ്പോയി! കടയില്‍ പണമില്ലാത്തതു കൊണ്ടല്ല, ഷോപ്പില്‍ ഇരുന്ന ആളുകള്‍ ആരും ശ്രദ്ധിക്കാതിരുന്നതിനെ തുടര്‍ന്നാണ് കള്ളന്‍ കൊള്ളയടിക്കാതെ പുറത്തിറങ്ങിപ്പോയത്!  യുഎസിലെ അറ്റ്‌ലാന്റയില്‍ നിന്നുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. 

ഒരു നെയില്‍ സലൂണില്‍ കയറിയ കൊള്ളക്കാരന്‍, എല്ലാവരോടും താഴെയിരിക്കാനും പണം എടുക്കാനും ആവശ്യപ്പെടുന്നത് സിസിടിവി ദൃശ്യത്തില്‍ കാണാം. എന്നാല്‍ കടയുടമ പോലും ഇയാളെ ശ്രദ്ധിച്ചില്ല. ഇതിനിടെ ഒരു കസ്റ്റമര്‍ കടയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തു. ഇതിന് പിന്നാലെ കുറച്ചുനേരം കടയില്‍ കറങ്ങിനിന്നതിന് ശേഷം ഇയാള്‍ കടയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി