പ്രതീകാത്മക ചിത്രം  
World

യെമനില്‍ സൗദിയുടെ വ്യോമാക്രമണം; 40 തവണ ബോംബിങ്, കനത്ത നാശനഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: യെമനിലെ വിവിധ മേഖലകള്‍ ലക്ഷ്യമാക്കി സൗദി അറേബ്യ വ്യോമാക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. യെമന്റെ പടിഞ്ഞാറന്‍ മേഖലയിലെ അല്‍-ഹുദൈദ പ്രവിശ്യയില്‍ സൗദി സഖ്യസേന വ്യോമാക്രമണങ്ങള്‍ നടത്തിയതായി യെമന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സബ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യെമനിലെ വിവിധ ഇടങ്ങളിലായി സൗദി യുദ്ധവിമാനങ്ങള്‍ നാല്‍പ്പതോളം തവണ ബോംബാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. അല്‍-സാലിഫ്, അല്‍-തുഹൈത ജില്ലകള്‍ക്ക് പുറമെ തന്ത്രപ്രധാന മേഖലയായ കമറാന്‍ ദ്വീപിലും അതിശക്തമായ ആക്രമണമാണ് നടന്നത്. ആക്രമണത്തില്‍ കനത്ത നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

Saudi-led coalition carries out airstrikes in Yemen’s Al-Hudaydah


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി മുടക്കം മുന്‍കൂട്ടി അറിയാം; 'പവര്‍ കട്ട്' അലര്‍ട്ട് ഇന്നുമുതല്‍

വയനാട് വനമേഖലയിൽ വയോധികയുടെ മൃതദേഹം; 40 ദിവസമായി കാണാതായ ആദിവാസി സ്ത്രീ തങ്കിയുടേതെന്ന് സംശയം

'ഇത് വെറുമൊരു സിനിമയല്ല, ഒരു അഡിക്ഷൻ ആണ്'; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 300 കോടിയിലേക്ക്, പുതിയ ട്രെയ്‌ലർ

ഡിജിറ്റൽ സ്ക്രീനുകളിൽ തളച്ചിടപ്പെടുന്ന കുഞ്ഞുമനസുകൾ; സോഷ്യൽ മീഡിയയും കുട്ടികളുടെ മാനസികാരോഗ്യവും

ദുലീപ് ട്രോഫി കിരീടം ഈസ്റ്റ് സോണിന്