മൂര്‍ഖനും കീരിയും തമ്മിലുള്ള പോരാട്ടം, സ്‌ക്രീന്‍ഷോട്ട്‌ 
World

മൂര്‍ഖനും കീരിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, ഒടുവില്‍ ട്വിസ്റ്റ്- വീഡിയോ 

പാമ്പിനെയും കീരിയെയും ബദ്ധവൈരികളായാണ് കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പിനെയും കീരിയെയും ബദ്ധവൈരികളായാണ് കാണുന്നത്. പാമ്പിനെ എവിടെ കണ്ടാലും ആക്രമിക്കുന്നത് കീരിയുടെ ഒരു രീതിയാണ്. അപൂര്‍വ്വമായി മാത്രമാണ് പോരാട്ടത്തില്‍ പാമ്പ് വിജയിക്കാറ്. സാധാരണഗതിയില്‍ പാമ്പിനെ ആക്രമിച്ച് കീരി കൊല്ലുകയാണ് ചെയ്യാറ്. ഇപ്പോള്‍ വ്യത്യസ്തമായ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകുന്നത്.

ഇവിടെ ജയിക്കുന്നത് പാമ്പാണ്. മൂര്‍ഖന്‍ പാമ്പും കീരിയും തമ്മിലുള്ള പോരാട്ടമാണ് വീഡിയോയുടെ ഉള്ളടക്കം. പാമ്പിന്റെ കഴുത്തില്‍ കടിച്ചുകിടക്കുന്ന കീരിയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. ഒറ്റനോട്ടത്തില്‍ കീരി എളുപ്പം പാമ്പിനെ കൊല്ലുമെന്ന് തോന്നിപ്പോകും. എന്നാല്‍ ശക്തി സംഭരിച്ച് തിരിച്ചടിച്ച പാമ്പ്, കീരിയെ കൊത്തി കൊല്ലുന്നതാണ് വീഡിയോയുടെ അവസാനം. പാമ്പിന്റെ കടിയേറ്റ് കീരി ചലനമറ്റ് കിടക്കുന്നത് കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

ശക്തമായ മഴ: നാളെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

'മാസത്തില്‍ അഞ്ചാറ് തവണ ലൈംഗമായി വഴങ്ങണം, ചോദിച്ച പണം തരാം'; പ്രമുഖനെതിരെ യുവനടി

അരക്കെട്ടിന്റെ വലിപ്പം നിങ്ങളുടെ ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

കഴിക്കുമ്പോൾ മധുരം ഉണ്ടാകില്ല, 'ഹിഡൻ ഷു​ഗർ' അടങ്ങിയ ഭക്ഷണങ്ങൾ, തിരിച്ചറിയാതെ പോകരുത്