World

ആദ്യം ചുറ്റിവളഞ്ഞു, പിന്നീട് മുകളിലേക്ക് കുതിച്ചു; മരം കയറുന്ന 'കൂറ്റന്‍' പാമ്പ് (വീഡിയോ)

മരത്തില്‍ ഭീമാകാരമായ പാമ്പ് കയറുന്നതിന്റെ വീഡിയോയാണ് ഞെട്ടിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് വീട്ടില്‍ കയറാതിരിക്കാന്‍ ജനലുകള്‍ അടച്ചിടണമെന്ന് പറയുന്നതിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. മരത്തില്‍ ഭീമാകാരമായ പാമ്പ് കയറുന്നതിന്റെ വീഡിയോയാണ് ഞെട്ടിക്കുന്നത്.

ഐ ലവ് നേച്വര്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പങ്കുവെച്ചത്. മരത്തില്‍ ചുറ്റിവളഞ്ഞ് മുകളിലേക്ക് കയറുകയാണ് പാമ്പ്. പാമ്പിന് വലിയ നീളമുണ്ട്. അതുകൊണ്ട് തന്നെ പാമ്പ്് മരത്തില്‍ കയറുന്ന ദൃശ്യങ്ങള്‍ നടുക്കുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും