കാറിന്റെ മിററിലൂടെ ഇഴഞ്ഞുനീങ്ങുന്ന പാമ്പിന്റെ ദൃശ്യം 
World

ഓട്ടത്തിനിടെ കാറിന്റെ വിന്‍ഡ് ഷീല്‍ഡില്‍ കൂറ്റന്‍ പാമ്പ്; ഭയന്ന് വിറച്ച് യാത്രക്കാരി- വീഡിയോ

കാര്‍ ഓടിക്കുന്നതിനിടെ, വാഹനത്തില്‍ പാമ്പിനെ കണ്ട് യാത്രക്കാരി പരിഭ്രാന്തിയിലായി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കാര്‍ ഓടിക്കുന്നതിനിടെ, വാഹനത്തില്‍ പാമ്പിനെ കണ്ട് യാത്രക്കാരി പരിഭ്രാന്തിയിലായി. കാറിന്റെ വിന്‍ഡ് ഷീല്‍ഡിലും മിററിലുമാണ് പാമ്പ് ഇഴഞ്ഞെത്തിയത്.

അമേരിക്കയിലെ കന്‍സാസില്‍ യാത്രയ്ക്കിടെയാണ് സംഭവം. വിക്കി പീറ്റേഴ്‌സണാണ് പാമ്പിനെ കണ്ട് ഭയന്ന് പോയത്. ഓടുന്ന കാറില്‍ വിന്‍ഡ് ഷീല്‍ഡിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഒരു ഘട്ടത്തില്‍ മിററിലേക്കും പാമ്പ് ഇഴഞ്ഞെത്തി. പാമ്പിനെ കണ്ടിട്ടും വാഹനം നിര്‍ത്താന്‍ യാത്രക്കാരി തയ്യാറായില്ല. യാത്രയ്ക്കിടെ തെറിച്ചുവീണ പാമ്പ് ഫുട്ട്പാത്തിലേയ്ക്ക് കടന്ന് ഇഴഞ്ഞുനീങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT