ചിലന്തി വലയില്‍ തൂങ്ങി കിടക്കുന്ന പാമ്പ്, ട്വിറ്റര്‍ ചിത്രം 
World

ചിലന്തി വലയില്‍ തൂങ്ങി കിടക്കുന്ന പാമ്പ്, 'ജയ ഭാവത്തില്‍'  എട്ടുകാലി  (വീഡിയോ)

കെഎഫ്‌സി റേഡിയോ എന്ന ട്വിറ്റര്‍  ഹാന്‍ഡിലിലാണ് വീഡിയോ  പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചിലന്തി വലയില്‍ പ്രാണികള്‍ കുടുങ്ങുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ പാമ്പ് കുടുങ്ങി എന്ന് കേട്ടാലോ,ആശ്ചര്യപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

കെഎഫ്‌സി റേഡിയോ എന്ന ട്വിറ്റര്‍  ഹാന്‍ഡിലിലാണ് വീഡിയോ  പങ്കുവെച്ചത്. ചിലന്തി  വലയില്‍ പാമ്പ് കുടുങ്ങി കിടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ചിലന്തി പാമ്പിന്റെ മുകളില്‍ നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല.

ഒരു വാഹനത്തിന്റെ ടയറിനോട് ചേര്‍ന്നാണ് ചിലന്തി വല. ഇതില്‍ പാമ്പ് കുടുങ്ങി കിടക്കുന്നതാണ് വീഡിയോയില്‍ വ്യക്തമാകുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

സസ്യങ്ങള്‍ മാത്രമല്ല, മാംസവും കൃഷി ചെയ്ത് വിളയിക്കാം? വിപ്ലവകരമായ കണ്ടെത്തലുമായി ഗവേഷകര്‍

മുഖ്യമന്ത്രിക്ക് ഗുരുവായൂരില്‍ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം

വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഫ്രീഡം ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; പരാതിയുമായി എംഎസ്എഫ്

കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍; അപകടസമയത്ത് ബഷീര്‍ ധരിച്ച വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു; പത്താം സാക്ഷിയുടെ മൊഴി