മരത്തില്‍ ചുറ്റി പിണഞ്ഞ് കിടക്കുന്ന പാമ്പിന്‍ കൂട്ടം, സ്‌ക്രീന്‍ഷോട്ട്‌ 
World

വള്ളിച്ചെടിയെന്ന് കരുതിയാല്‍ തെറ്റി; മരത്തില്‍ ചുറ്റിപ്പിണഞ്ഞ്‌ കിടക്കുന്ന പാമ്പിന്‍ കൂട്ടം- നടുക്കുന്ന വീഡിയോ 

പാമ്പുകളെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുകളെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് കാണുമ്പോള്‍ തന്നെ ഭയം തോന്നിപ്പിക്കാറുണ്ട്. ഇപ്പോള്‍ വിയറ്റ്‌നാമിലെ സ്‌നേക്ക് ഫാമിങ് ഗാര്‍ഡനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഒരു മരത്തില്‍ വള്ളിച്ചെടികള്‍ പടര്‍ന്നുപിടിച്ച് കിടക്കുന്നത് പോലെ ചുറ്റി പിണഞ്ഞ് കിടക്കുന്ന പാമ്പിന്‍ കൂട്ടമാണ് ചിത്രത്തിലുള്ളത്. വിയറ്റ്‌നാം ഡോങ് താം സ്‌നേക് ഗാര്‍ഡനിലെ ചിത്രങ്ങളാണ് വീഡിയോയിലുള്ളത്. 

പാമ്പ് സംരക്ഷണത്തിനും ശാസ്ത്രീയാവശ്യങ്ങള്‍ക്കും വേണ്ടി പാമ്പുകളെ വളര്‍ത്തി പരിപാലിക്കുന്ന ഫാമാണിത്. വിയറ്റ്നാമിലെ തെയ്ന്‍ ഗിയാങ് പ്രവശ്യയിലുള്ള ചൗ താന്‍ഹ് ജില്ലയിലാണ് ഈ  ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT