ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശ നിലയത്തിൽ (Today's Top 5 News) PTI
World

ശുഭാംശു ശുക്ല ബഹിരാകാശനിലയത്തിൽ, സ്വരാജിനും ഇന്ദുഗോപനും സാഹിത്യ അക്കാദമി പുരസ്‌കാരം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിൽ നാളെ അവധി

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പുതുചരിത്രമെഴുതി ശുഭാംശു ശുക്ലയുള്‍പ്പടെയുള്ള സഞ്ചാരികളെയും വഹിച്ച് ആക്‌സിയം 4 പേടകം ബഹിരാകാശനിലയത്തിലെത്തി. 24 മണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവിൽ ഇന്ത്യന്‍ സമയം നാല് മണിയോടെയാണ് ആക്‌സിയം പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ഡോക്കിങ് പൂര്‍ത്തിയാക്കിയത്.

പുതുചരിത്രമെഴുതി ശുഭാംശു ശുക്ല

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ശുഭാംശു ശുക്ലയും സംഘവും

വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു 

VS Achuthanandan

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Holiday for educational institutions

അക്കാദമി പുരസ്‌കാരം; വിശിഷ്ടാംഗത്വം രണ്ടുപേര്‍ക്ക്

എം സ്വരാജ്, അനിത തമ്പി, ജി ആര്‍ ഇന്ദുഗോപന്‍

സംസ്ഥാനത്ത് മഴ അതിതീവ്രമാകും

kerala rain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു