ഉടുമ്പിനെ കണ്ട് കരഞ്ഞ് ബഹളം വെയ്ക്കുന്ന സ്ത്രീയുടെ ദൃശ്യം 
World

താഴെ ഉടുമ്പ്, ഭയന്ന് കസേരയുടെ മുകളില്‍ കയറി നിന്ന് സ്ത്രീ; കരഞ്ഞു ബഹളം വച്ചു- വീഡിയോ  

തായ്‌ലന്‍ഡിലെ ഹോട്ടലില്‍ നിന്നുള്ളതാണ് ദൃശ്യം

Author : സമകാലിക മലയാളം ഡെസ്ക്

ടുമ്പിനെ കണ്ട് കരഞ്ഞ് ബഹളം വെയ്ക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഉടുമ്പിനെ കണ്ട് ഭയന്ന് കസേരയുടെ മുകളില്‍ കയറി നില്‍ക്കുകയാണ് സ്ത്രീ. നിലത്ത് കിടക്കുന്ന ഉടുമ്പിനെ മാറ്റാന്‍ മറ്റൊരാള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

തായ്‌ലന്‍ഡിലെ ഹോട്ടലില്‍ നിന്നുള്ളതാണ് ദൃശ്യം. ഉടുമ്പിനെ കണ്ട് ഭയന്ന് സ്ത്രീ കസേരയില്‍ കയറി നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഉടുമ്പിനെ കണ്ട് സ്ത്രീ കരഞ്ഞ് മുറവിളി കൂട്ടുന്നതും വീഡിയോയില്‍ കാണാം. ഒരു ഘട്ടത്തില്‍ സ്ത്രീ കണ്ണുനീര്‍ പൊഴിക്കുന്നുണ്ട്. 

സ്്ത്രീയുടെ കരച്ചില്‍ കണ്ട് റെസ്റ്റോറന്റിലെ തൊഴിലാളി ഉടുമ്പിനെ മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അത് കസേരയുടെ അടിയില്‍ നിന്ന് മാറാന്‍ കൂട്ടാക്കുന്നില്ല.അവസാനം വടി കൊണ്ട് ഇതിനെ മാറ്റിയതോടെയാണ് സ്ത്രീക്ക് ആശ്വാസമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT