പ്രതീകാത്മക ചിത്രം 
World

ആണ്‍വേഷം കെട്ടി പുതിയ മോഡല്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് പതിവ്; അവസാനം യുവതിയും സഹായിയും പൊലീസ് വലയില്‍ 

പുതിയ മോഡല്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് ഇവരുടെ പതിവായിരുന്നു എന്ന് പൊലീസ് പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ണ്‍വേഷം കെട്ടി ബൈക്ക് മോഷണം നടത്തിയ പതിനെട്ടുകാരിയെ പാകിസ്ഥാനിലെ കറാച്ചിയില്‍ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ഇരുപതുകാരനെയും മൗരിപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുതിയ മോഡല്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് ഇവരുടെ പതിവായിരുന്നു എന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച ബൈക്കുകള്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പൊലീസ് കുരുക്കിയത്. 

താന്‍ ഒരു ബൈക്ക് പോലും മോഷ്ടിച്ചിട്ടില്ല എന്നായിരുന്നു പെണ്‍കുട്ടിയുടെ നിലപാട്. മറ്റൊരാളാണ് തനിക്ക് ബൈക്ക് കൈമാറിയതെന്നും പറഞ്ഞു. എന്നാല്‍ പൊലീസിന്റെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി താന്‍ ബൈക്ക് മോഷണം നടത്തിയതായി സമ്മതിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT