World

ഇന്ത്യക്കാര്‍ക്ക് ഇനി ബ്രസീലില്‍ പോകാന്‍ വിസ വേണ്ട

ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കും വ്യവസായികള്‍ക്കും ബ്രസീല്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കും വ്യവസായികള്‍ക്കും ബ്രസീല്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട. ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സോനരോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യക്കൊപ്പം ചൈനീസ് പൗരര്‍ക്കും ഇനി വിസയില്ലാതെ ബ്രസീലിലെത്താം.

ചൈന സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, അമേരിക്ക, കാനഡ, ജപ്പാന്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കും ബ്രസീല്‍ ആനുകൂല്യം നല്‍കിയിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളൊന്നും ബ്രസീല്‍ പൗരര്‍ക്ക് തിരിച്ച് വിസ ഇളവ് നല്‍കിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

പഴത്തൊലി കളയല്ലേ...; ചെടികള്‍ തഴച്ചുവളരാന്‍ ഇത് സൂപ്പര്‍ ജൈവവളം

ജേസൺ സഞ്ജയ്‌യുടെ സംവിധാനം പാളിയോ ? 'ഇത്രയും ചെറുപ്രായത്തിൽ ഔട്ട്ഡേറ്റഡ് മേക്കിങ്' എന്ന് വിമർശനം; 'സി​ഗ്മ' ആദ്യ ദിന കളക്ഷൻ

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍